¡Sorpréndeme!

മെസ്സിക്കെതിരെ ബ്രസീല്‍ കൂട്ടത്തോടെ | Oneindia Malayalam

2019-07-08 77 Dailymotion

Lionel Messi Has to 'Have More Respect' When He Loses, Says Brazil Manager Tite
മെസ്സിക്ക് കനത്ത മറുപടിയുമായി ബ്രസീല്‍ കോച്ച് ടിറ്റെയും ബ്രസീല്‍ താരങ്ങളും ഇപ്പോള്‍ എത്തിയിട്ടുണ്ട്.
മത്സരഫലങ്ങളെ ബഹുമാനിക്കാന്‍ മെസ്സി പടിക്കണമെന്നാണ് ബ്രസീല്‍ കോച്ച് ടിറ്റെയുടെ പ്രതികരണം. മെസ്സി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ്. പക്ഷെ പരാജയങ്ങളെ സമ്മതിച്ചു നല്‍കാന്‍ മെസ്സി പടിക്കേണ്ടതുണ്ട് എന്നായിരുന്നു ടിറ്റേയുടെ പ്രതികരണം.